DIGITAL LESSON PLAN:III
Name of the teacher trainee : Amrutha T.P.
Name of the school : V.R.Appu Memmorial H.S.S,Brahmakulam
Subject : ഊർജ്ജതന്ത്രം
Unit : 8 ,തിങ്കളും താരങ്ങളും
Topic : ചന്ദ്രന്റെ ഭ്രമണ സവിശേഷത ,നക്ഷത്രങ്ങളുടെ ആകൃതി ,നക്ഷത്രങ്ങളുടെ വലുപ്പം
Standard : 6
Strength :
Date :
Time : 45 min
Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും ചന്ദ്രന്റെ ഭ്രമണ സവിശേഷത , നക്ഷത്രങ്ങളുടെ ആകൃതി ,നക്ഷത്രങ്ങളുടെ വലുപ്പം എന്നിവ മനസിലാക്കുന്നതിന്.
CONTENT ANALYSIS
Terms:
ആകാശഗോളം
Facts & Concepts:
- ചന്ദ്രൻ 27 ⅓ ദിവസം കൊണ്ടാണ് ഒരു തവണ ഭ്രമണം പൂർത്തിയാക്കുന്നത്. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത് .
- സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ.നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു.അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത് .
- നമുക്ക് സങ്കല്പിക്കാൻ കഴിയാത്തത്ര വലുതാണ് നക്ഷത്രങ്ങൾ. സൂര്യനെക്കാൾ വലിയ നക്ഷത്രങ്ങളും ചെറിയവയുമുണ്ട്
Process skills:
നിരീക്ഷണം, താരതമ്യപഠനം, ആശയവിനിമയം.
Process:
വീഡിയോയിലൂടെ ആശയരൂപീകരണം.
Learning Outcome:
- ചന്ദ്രന്റെ ഒരു മുഖം മാത്രം ഭൂമിക്ക് അഭിമുഖമായി വരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കഴിയുന്നു
- നക്ഷത്രനിരീക്ഷണത്തിന് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു
Materials Required:
വീഡിയോക്ലിപ്സ്
Prerequisites:
സൗരയൂഥത്തെയും ഗ്രഹങ്ങളെയും പറ്റിയുള്ള അറിവ്,നക്ഷത്രങ്ങൾ വിവിധ നിറങ്ങളിലുണ്ട് എന്ന അറിവ്
Values & Attitudes :
കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .
TRANSACTIONAL PHASE
Teaching/Learning activity
Introduction:
നമുക്ക് ഒരു വീഡിയോ കാണാം
നിങ്ങൾക്കും ഇതുപോലെ ബഹിരാകാശത്ത് പോകാൻ തോന്നുന്നില്ലേ?
എന്തെല്ലാം കാഴ്ചകളാണ് അവിടെ കാണുന്നത്?
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും കൂടുതൽ സവിശേഷതകൾ നമുക്ക് നോക്കാം .
പ്രവർത്തനം :1
താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക
- ചന്ദ്രൻ 27 ⅓ ദിവസം കൊണ്ടാണ് ഒരു തവണ ഭ്രമണം പൂർത്തിയാക്കുന്നത്. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത് .
HOTS
ചന്ദ്രന്റെ ഭ്രമണം ഇല്ലായിരുന്നെങ്കിൽ നമുക്ക് രണ്ടു മുഖവും കാണാൻ സാധിക്കുമോ ?
പ്രവർത്തനം :2
പ്രവർത്തനം :2
താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക
https://youtu.be/hdNFo5eWf9g?t=82
ക്രോഡീകരണം
- സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ.നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു.അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത് .
HOTS
തെളിഞ്ഞ ആകാശത്തു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും വേർതിരിച്ചറിയാനാകുമോ ?
പ്രവർത്തനം :3
താഴെ നൽകിയിരിക്കുന്ന വീഡിയോകൾ നിരീക്ഷിക്കുക
https://youtu.be/G0YLF2wBn8M?t=17
ക്രോഡീകരണം
ക്രോഡീകരണം
- നമുക്ക് സങ്കല്പിക്കാൻ കഴിയാത്തത്ര വലുതാണ് നക്ഷത്രങ്ങൾ. സൂര്യനെക്കാൾ വലിയ നക്ഷത്രങ്ങളും ചെറിയവയുമുണ്ട്.
HOTS
ഇത്രയും വലുതായിട്ടും നക്ഷത്രങ്ങൾ എന്തുകൊണ്ടാണ് ചെറുതായി കാണുന്നത് ?
തുടർപ്രവർത്തനം
ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
No comments:
Post a Comment